ആവശ്യമുള്ള സാധനങ്ങള്‍
ഈത്തപ്പഴം : അര കപ്പ്
അങ്ങിപ്പരിപ്പ് : ഒരു കപ്പ്
മൈദ : ഒന്നര കപ്പ്
പഞ്ചസാര : ഒരു കപ്പ്
ബട്ടര്‍ : 100 ഗ്രാം
മുട്ട : ഒന്ന്
പാകം ചെയ്യുന്ന വിധം
ഒരുപാത്രത്തില്‍ പഞ്ചസാരയും ബട്ടറും നന്നായി മിക്സ് ചെയ്യുക. അതിന് ശേഷം മുട്ട ചേര്‍ത്ത് ഇളക്കുക. പിന്നെ മൈദ, അണ്ടിപ്പരിപ്പ്, ഈത്തപ്പഴം എന്നിവ മിക്സ് ചെയ്ത ശേഷം ബോള്‍ രൂപത്തിലാക്കി ഉരുട്ടി, ചെറുതായി പ്രസ്സുചെയ്ത് ബിസ്കറ്റ് രൂപത്തിലാക്കുക. ചെറിയ ചൂടില്‍ ഓവനില്‍ വെച്ച് ബെയ്ക്ക് ചെയ്ത് എടുക്കാം. ഓവന് ഇല്ലാത്തവര്‍ അടുത്തവീട്ടില്‍ നിന്ന് ഓവന് കടമായി വാങ്ങാവുന്നതാണ്..................
Wednesday, October 31, 2007
Subscribe to:
Posts (Atom)