ആവശ്യമുള്ള സാധനങ്ങള്‍
പച്ചരി - 1Kg
ഉഴുന്ന് - 1/4 Kg
നെയ് - 100 ഗ്രാം
വെളിച്ചെണ്ണ - അര കിലോ
ഉപ്പ് - 2 ടീസ്‌പൂണ്‍
കായം - നാലിലൊന്ന് സ്‌പൂണ്‍
തയ്യാറാക്കുന്ന വിധം:
പച്ചരി പൊടിച്ചെടുക്കുക. ഉഴുന്ന് തൊലി കളഞ്ഞ് വറത്തു പൊടിക്കുക। കായം, ജീരകം ഇവ പൊടിച്ചെടുത്തതിനോട് അരിപ്പൊടി, ഉഴുന്നുപൊടി, നെയ്യ് ഇവ ചേര്‍ത്ത് നന്നായി കുഴച്ചുവക്കുക. എണ്ണ അടുപ്പത്തുവെച്ച് തിളക്കുമ്പോള്‍ പൊടികള്‍ കുഴച്ചത് മുറുക്കു നാഴിയിലിട്ട് ഞെക്കി എണ്ണയില്‍ വീഴ്‌ത്തുക. മൂക്കുമ്പോള്‍ ചുവന്ന നിറം വരും. അപ്പോള്‍ കോരി എടുക്കുക.
Monday, February 18, 2008
Subscribe to:
Posts (Atom)