- നേരിയരി (അല്ലെങ്കില്‍ ബസ്മതി) - രണ്ട് കപ്പ്
- പാല് - ഒരു ലിറ്റര്‍
- ഏലക്കായ പൊടിച്ചത് - ഒരു ടീസ്പൂണ്‍
- പഞ്ചസാര - ഒരു കപ്പ് (ആവശ്യത്തിന്)
- കണ്ടന്‍സ്ഡ് മില്‍ക്ക് - 100 ml (അല്ലെങ്കില്‍ വാനില എസ്സന്‍സ്)
- നെയ്യ് (GHEE) - ഒരു ടീസ്പൂണ്‍
- അണ്ടിപ്പരിപ്പ്
- മുന്തിരി
അരി നന്നായി കഴുകി നാലു കപ്പ് വെള്ളത്തില്‍ വേവിക്കുക. ഒരു നുള്ള് ഉപ്പ് (വളരെ കുറച്ച്) ചേര്‍ത്ത് ഇളക്കുക. പാലും, ഏലക്കാപൊടിയും, പഞ്ചസാരയും, കണ്ടന്‍സ്ഡ് മില്‍ക്കും ചേര്‍ക്കുക. തിളച്ചു കഴിഞ്ഞാല്‍ അടുപ്പ് ഓഫ് ചെയ്യുക.
മറ്റൊരു പാത്രത്തില്‍ നെയ്യൊഴിച്ച് അണ്ടിപ്പരിപ്പും, മുന്തിരിയും വറുത്തെടുത്ത് പായസത്തില്‍ ചേര്‍ക്കുക.
പാല്‍പ്പായസം തയ്യാര്‍
Tuesday, July 27, 2010
പാല്‍പ്പായസം (അരിപ്പായസം)
Wednesday, January 13, 2010
ഗാര്‍ലിക്ക് ബ്രഡ്ഡ്
ആവശ്യമുള്ള സാധനങ്ങള്‍
ബ്രഡ്ഡ്
ബട്ടര്‍
ചീസ്
വെളുത്തുള്ളി
ഉപ്പ്
കുരുമുളക്
തയ്യാറാക്കുന്ന വിധം
ഒരു പാത്രത്തില്‍ ബട്ടര്‍ ,ചീസ്,വെളുത്തുള്ളി,ഉപ്പ്,കുരുമുളക് എന്നിവ ചേര്‍ത്ത് നന്നായി മിക്സ് ചെയ്യുക.
ഈ പേസ്റ്റ് ബ്രഡ്ഡിന്റെ ഒരു വശത്ത് പുരട്ടി ഇത് ഒരു ഫ്രൈ പാനില്‍ അല്‍പ്പം ബട്ടര്‍ പുരട്ടി തിരിച്ചും മറിച്ചും ഇട്ട് മൊരിച്ച് എടുക്കുക.

Subscribe to:
Posts (Atom)