Wednesday, January 13, 2010

ഗാര്‍ലിക്ക്‌ ബ്രഡ്ഡ്‌

ആവശ്യമുള്ള സാധനങ്ങള്‍
ബ്രഡ്ഡ്‌
ബട്ടര്‍
ചീസ്‌
വെളുത്തുള്ളി
ഉപ്പ്‌
കുരുമുളക്‌
തയ്യാറാക്കുന്ന വിധം
ഒരു പാത്രത്തില്‍ ബട്ടര്‍ ,ചീസ്‌,വെളുത്തുള്ളി,ഉപ്പ്‌,കുരുമുളക്‌ എന്നിവ ചേര്‍ത്ത്‌ നന്നായി മിക്സ്‌ ചെയ്യുക.
ഈ പേസ്റ്റ്‌ ബ്രഡ്ഡിന്റെ ഒരു വശത്ത്‌ പുരട്ടി ഇത്‌ ഒരു ഫ്രൈ പാനില്‍ അല്‍പ്പം ബട്ടര്‍ പുരട്ടി തിരിച്ചും മറിച്ചും ഇട്ട്‌ മൊരിച്ച്‌ എടുക്കുക.