ചേരുവകള്‍:
•പൊന്നി അരി \ പുഴക്കലരി - 2 കപ്പ്
•ഉപ്പ് •
ചെമ്മീന്‍ - 500 g
•മുളക്പൊടി - 2-3 tsp
•മഞ്ഞള്‍പൊടി - അര ടീസ്പൂണ്‍
•ഓയില്‍
•സവാള, - 3 ചെറുതായി അരിഞ്ഞത്
•പച്ചമുളക് - 4, ചെറുതായി അരിഞ്ഞത്
•ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - 1 tbsp
•ഗരം മസാല പൌഡര്‍ - മുക്കാല്‍ ടീസ്പൂണ്‍
•തേങ്ങാ, ചിരകിയത് - മുക്കാല്‍ കപ്പ്
•ഉപ്പ്
•കറിവേപ്പില
• മല്ലിയില
•തേങ്ങ, ചിരകിയത് - ആവശ്യത്തിന
1.അരി തിളച്ച വെള്ളത്തില്‍ 6 മണിക്കൂര്‍ കുതിര്‍ത്ത് വെക്കുക. കഴുകി ഊറ്റിയെടുത്ത് ഗ്രൈന്ടെരില്‍ നന്നായി അരക്കുക. മിക്സിയില്‍ അരക്കുന്നതാണെങ്കില്‍ ആവശ്യത്തിനു അരിപൊടി ചേര്‍ത്ത് ടൈറ്റാക്കി എടുക്കുക.
2. 3.ചെമ്മീനില്‍ മുളക്പൊടി, മഞ്ഞള്‍പൊടി, ഉപ്പും പുരട്ടി വെക്കുക.
4.ഓയില്‍ ചൂടാക്കി ചെമ്മീന്‍ പകുതി വേവില്‍ വറുത്ത് കോരുക.
5.ചെമ്മീന്‍ മിക്സിയുടെ ചെറിയ ജാറില്‍ ഒന്ന് മിന്‍സ് ചെയ്തെടുക്കുക. അധികം അരഞ്ഞു പോകരുത്. 2-3 പള്‍സ് മതിയാകും.
6.ഒരു പാനില്‍ ചെമ്മീന്‍ വറുത്ത ഓയില്‍ ചൂടാക്കി സവാള, പച്ചമുളകും നന്നായി വഴറ്റുക.
7.ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേര്‍ത്ത് പച്ചമണം മാറുന്നത് വരെ വഴറ്റുക.
8.ഇതിലേക്ക് മഞ്ഞള്‍പൊടിയും ഗരം മസാലപൊടിയും പൊടിയും ചേര്‍ത്ത് കുറച്ച് സമയം വഴറ്റുക.
9.ചിരകിയ തേങ്ങ ചേര്‍ത്ത് നന്നായി വഴറ്റുക.
10.ഇതിലേക്ക് മിന്‍സ് ചെയ്ത ചെമ്മീനും കറിവേപ്പിലയും മല്ലിയിലയും ചേര്‍ത്ത് നന്നായി ഇളക്കി അടുപ്പില്‍ നിന്നും വാങ്ങുക.
11.അരച്ച് വെച്ചിരിക്കുന്ന അരിമാവ് ചെറിയ ഉരുളകളാക്കുക.കയ്യില്‍ എണ്ണ പുരട്ടി, ഓരോ ഉരുളയും കയ്യില്‍ എടുത്ത് പരത്തി , തയ്യാറാക്കിയ ഒരു സ്പൂണ്‍ നടുവില്‍ വെച്ച ശേഷം ബാക്കി ഭാഗം അകത്തേക്ക് ആക്കി ഉരുട്ടിയെടുക്കുക.
12.എല്ലാ ഉരുളകളും ഇങ്ങനെ ഉരുട്ടി, തേങ്ങാ ചുരണ്ടിയതില്‍ ഉരുട്ടിയെടുത്ത് ആവി വരുന്ന അപ്പ ചെമ്പിന്റ്റെ തട്ടില്‍ വെച്ച് ആവിയില്‍ വേവിച്ചെടുക്കുക.