ആവശ്യമുല്ല സാധനങ്ങള്‍
ചിക്കന്‍ എല്ല് ഇല്ലാത്തത്-500 ഗ്രാം
ഇഞ്ചി അരച്ചത് -3 ടേബിള്‍ സ്പൂണ്‍
വെളുത്തുള്ളി അരച്ചത്-3 ടേബിള്‍ സ്പൂണ്‍
കുരുമുളക് പൊടി -2 ടേബിള്‍ സ്പൂണ്‍
വിനാഗിരി -2 ടേബിള്‍ സ്പൂണ്‍
ഉപ്പ് -പാകത്തിന്
സവാള -1 വലുത്
കാപ്സിക്കം -1 ചെറുത്
ടൊമാടോ സോസ് -2 ടേബിള്‍ സ്പൂണ്‍
സോയാ സോസ് -2 ടേബിള്‍ സ്പൂണ്‍
കോണ്‍ഫ്ലവര്‍ - 1 ടേബിള്‍ സ്പൂണ്‍
പഞ്ചസാര - ഒരു നുള്ള്
വെള്ളം - 1 കപ്പ്
തയ്യാറാക്കുന്ന വിധം
ചിക്കനില്‍ ഇഞ്ചി,വെളുത്തുള്ളി,കുരുമുളക് പൊടി,വിനാഗിരി,ഉപ്പ് എന്നിവ ചേര്‍ത്ത് നന്നയി മിക്സ് ചെയ്ത് 1/2 മണിക്കൂര്‍ വെക്കുക.ഒരു പാത്രം അടുപ്പില്‍ വെച്ച് എണ്ണ ചൂടാവുമ്പോള്‍ സവാളയും,കാപ്സിക്കവും അല്‍പ്പം ഉപ്പ് ചേര്‍ത്ത് വയറ്റുക.ഇതിലേക്ക് സോസുകള്‍ ചേര്‍ത്ത് നന്നയി ഇളക്കുക.ഇതിലേക്ക് പഞ്ചസാരയും ചിക്കനും വെള്ളവും ചേര്‍ത്ത് 10 മിനുട്ട് ചെറുതീയില്‍ വേവിക്കുക.കോണ്‍ഫ്ലവര്‍ കുറച്ച് വെള്ളത്തില്‍ കലര്‍ത്തി ചേര്‍ക്കുക.കുറുകിയതിന് ശേഷം അടുപ്പില്‍ നിന്ന് മറ്റാം.ചില്ലി ചിക്കന്‍ തയ്യാര്‍....................

No comments:
Post a Comment