Wednesday, August 26, 2009

തരി കാച്ചിയത്‌

ആവശ്യമുള്ള സാധനങ്ങള്

  • റവ (തരി) - 2 ടേബിള്സ്പൂണ്
  • നെയ്യ്‌ ghee- 1 ടീ സ്പൂണ്
  • ചെറിയ ഉള്ളി - 2 എണ്ണം
  • അണ്ടിപരിപ്പ്‌ - 15 എണ്ണം
  • കിസ്മിസ്‌ - 15 എണ്ണം
  • പാല്‍ - 1 ഗ്ലാസ്
  • വെള്ളം - 3 ഗ്ലാസ്
  • കണ്ടന്സ്ഡ്മില്ക്‌ -1/2 ഗ്ലാസ്
  • ഏലക്ക പൊടി - ഒരു നുള്ള്
  • പഞ്ചസാര - 5 ടേബില്സ്പൂണ്

    തയ്യാറാക്കുന്ന വിധം

    പാത്രം അടുപ്പില്വെച്ച്ചൂടാവുബോള്നെയ്യ്ഒഴിച്ച്ചെറിയ ഉള്ളി ഇട്ട്മൂപ്പിക്കുക.ശേഷം അണ്ടിപരിപ്പും മുന്തിരിയും ഇട്ട്വരുക്കുക. ഇതിലേക്ക്റവയും പാലും വെള്ളവും പഞ്ചസാരയും ചേര്ത്ത്തിളപ്പിക്കുക. ഇതിലേക്ക്കന്ഡന്സ്ഡ്മില്ക്കും ഏലക്കാപൊടിയും ചേര്ത്ത്നന്നായി തിളപ്പിച്ച്ഉപയോഗിക്കാം..


2 comments:

മീര അനിരുദ്ധൻ said...

കൊള്ളാമല്ലോ തരി കാച്ചിയത്.ഇത് നോമ്പു തുറയ്ക്ക് ഉപയോഗിക്കുന്ന വിഭവമാണോ സമീനാ

monu said...

നാട്ടില്‍ വെച്ച് ഒരിയ്കല്‍ ഒരു സുഹൃത്ത്‌ തരി കാച്ചിയത് കൊണ്ടുതന്നത് ഓര്മ വരുന്നു

ഒന്ന് ട്രൈ ചെയ്തു നോക്കണം :)