ആവശ്യമുള്ള സാധനങ്ങള്
ബ്രഡ്ഡ് പീസ് - 8
മുട്ട -2 എണ്ണം
ഇഞ്ചി - 1 കഷ്ണം
ഉള്ളി - 1 മീഡിയം
ഉപ്പ് -ആവശ്യത്തിന്
എണ്ണ -ആവശ്യത്തിന്
പച്ചമുളക് -4 എണ്ണം
തയ്യറാക്കുന്ന വിധം
ബ്രഡ്ഡ് ഒഴികെ മറ്റെല്ലാ ചേരുവയും മിക്സിയില്‍ നന്നായി അടിച്ച് യോജിപ്പിച്ച് ഒരു പാത്രത്തില്‍ ഒഴിക്കുക. ഒരു ഫ്രൈ പാന്‍ അടുപ്പില്‍ വെച്ച് അല്‍പ്പം എണ്ണ ഒഴിച്ച് ചൂടാവുബോള്‍ നേരത്തെ തയ്യറാക്കി വെച്ച ബാറ്ററില്‍ ബ്രഡ്ഡ് പീസ് ഒരോന്നായി മുക്കി എടുത്ത് പാനില്‍ ഇട്ട് നന്നായി വാട്ടിയെടുക്കാം......... റൊട്ടി വാട്ടിയത് തയ്യാര്‍........
Sunday, September 21, 2008
Monday, May 5, 2008
നെയ്മീന് വറ്റിച്ചു വെച്ചത്
ആവശ്യമുള്ള സാധനങ്ങള്‍:
1. നെയ്‌മീന്‍ ഒരു കിലോ
2. ഇഞ്ചി അരച്ചത് ഒരു ടീസ്‌പൂണ്‍
3. വെളുത്തുള്ളി അരച്ചത് ഒരു ടീസ്‌പൂണ്‍
4. സവാള അരച്ചത് ഒരു എണ്ണം
5. മുളകുപൊടി ഒരു ടീസ്‌പൂണ്‍
6. മഞ്ഞള്‍പൊടി കാല്‍ ടീസ്‌പൂണ്‍
7. ഏലക്കായ ചതച്ചത് രണ്ട് എണ്ണം
8. ഗ്രാമ്പൂ മൂന്ന് എണ്ണം
9. വെളിച്ചെണ്ണ കാല്‍ കപ്പ്
10. തക്കാളി അരിഞ്ഞത് അര കപ്പ്
11. വറ്റല്‍മുളക് തരുതരുപ്പായി അരച്ചത് 10 എണ്ണം
12. ഉപ്പ് പാകത്തിന്
13. പുളി പിഴിഞ്ഞത് (നല്ല കട്ടിയില്‍) രണ്ട് ടീസ്‌പൂണ്‍
14. കറിവേപ്പില, മല്ലിയില ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം:-
എണ്ണ ചൂടാവുമ്പോള്‍ ഗ്രാമ്പുവും ഏലക്കായും ഇടുക. മൂത്ത മണം വരുമ്പോള്‍ മുളക് അരച്ചതിട്ട് വഴറ്റണം. വീണ്ടും മൂത്ത മണം വുരമ്പോള്‍ രണ്ട് മുതല്‍ ആറ് വരെയുള്ള ചേരുവകളും കൂട്ടത്തില്‍ അരിഞ്ഞുവെച്ച തക്കാളിയും കൂടി ചേര്‍ത്ത് വീണ്ടും വഴറ്റി മൂപ്പിക്കണം. അതിനുശേഷം ഒന്നര കപ്പ് വെള്ളം രണ്ട് ടീസ്‌പൂണ്‍ പുളി എന്നിവ കൂടി ഇതിലൊഴിച്ച് തിളപ്പിക്കണം. പാകത്തിന് ഉപ്പും ചേര്‍ത്ത് തിള വന്നു കഴിഞ്ഞാല്‍ മീന്‍ കഷ്‌ണങ്ങള്‍ ഈ അരപ്പില്‍ നിന്ന് പാത്രം അടച്ചിട്ട് വേവിക്കണം. ഒടുവില്‍ വെള്ളം വറ്റി മീനില്‍ അരപ്പ് പൊതിയുന്ന പാകത്തിന് മല്ലിയിലയും കറിവേപ്പിലയും കൂടി ചേര്‍ത്ത് പാത്രം അടുപ്പില്‍ നിന്നും വാങ്ങിവെക്കുക.

Wednesday, April 30, 2008
whiteചോക്ലേറ്റ് പുഡ്ഡിംഗ്
ആവശ്യമുള്ളസാധനങ്ങള്‍
മുട്ട -5
കോണ്‍ ഫ്ലവര്‍ -3 ടീസ്പൂണ്‍
ജലാറ്റിന്‍ - 1 1/2 ടീസ്പൂണ്‍
തണുത്ത വെള്ളം - 1/4 കപ്പ്
ചൂടുവെള്ളം - 1/4 കപ്പ്
പാല്‍ -1കപ്പ്
പഞ്ചസാര - 1കപ്പ്
whiteചോക്ലേറ്റ് -150 ഗ്രാം
വാനില എസ്സന്‍സ് - 2ടീസ്പൂണ്‍
Blackചോക്ലേറ്റ് - ചെറിയ പീസ്
തയാറാക്കുന്ന വിധം
ജലാറ്റിന്‍ തണുത്ത വെള്ളത്തില്‍ കുതിരാന്‍ വെക്കുക।പിന്നീട് ചൂടുവെള്ളവും ചേര്‍ത്ത് നന്നായി അലിയിച്ചെടുക്കുക।കോണ്‍ ഫ്ലവര്‍ കുറച്ച് പാലില്‍ കലക്കുക।മുട്ടയുടെ മഞ്ഞ പഞ്ചസാര എന്നിവ ബാക്കി പാലില്‍ നന്നായി യോജിപ്പിച്ച് തിളപ്പിച്ച് നന്നായി കുറുക്കുക।ഇതിലേക്ക് കോണ്‍ ഫ്ലവര്‍ ചേര്‍ത്ത് ഇളക്കുക।അടുപ്പില്‍ നിന്നും ഇറക്കിയതിന് ശേഷം whiteചോക്ലേറ്റ് ഗ്രേറ്റ് ചെയ്തതും ജലറ്റിനും വാനില എസ്സന്‍സും ചേര്‍ത്ത് നന്നായി യോജിപ്പിക്കുക।തണുത്തതിന് ശേഷം ഒരു ബേക്കിംഗ് tryയിലേക്ക് മാറ്റുക।ഇതിന്റെ മുകളിലായി മുട്ടയുടെ വെള്ള എഗ്ഗ് ബീറ്ററില്‍ നന്നായി പതപ്പിച്ച് ചെറുതായി ഒന്ന് മിക്സ് ചെയ്ത് മുകളില്‍ അല്‍പ്പം Black choclateഗ്രേറ്റ് ചെയ്ത് വിതറുക।ശേഷം ഫ്രിഡ്ജില്‍ വെച്ച് നന്നായി തണുപ്പിച്ച് ഉപയോഗിക്കാം।

Wednesday, April 23, 2008
ചിക്കന്‍ കടായി
- ആവശ്യമുള്ള സാധനങ്ങള്
ചിക്കന്‍ -1 കിലോ
തക്കളി -7 എണ്ണം
ഇഞ്ചി - 2 ടേബിള്‍ സ്പൂണ്
വെളുത്തുള്ളി - 2 ടേബിള്‍ സ്പൂണ്‍
മുളക് - 3 ടീ സ്പൂണ്‍
മല്ലി -11/2ടീ സ്പൂണ്‍
നെയ്യ് -7 ടീ സ്പൂണ്
പച്ചമുളക് - 4 എണ്ണം
ഉള്ളി - 1 വലുത്
അണ്ടിപരിപ്പ് -10 എണ്ണം
കസ്കസ് - 1/2 ടീ സ്പൂണ്
ഗരം മസാല -1 ടീ സ്പൂണ്‍
മല്ലി ഇല -1/2 കപ്പ്
ഒരു ചീനചട്ടി അടുപ്പില്‍ വെച്ച് ചൂടായതിന് ശേഷം നെയ്യ് ഒഴിക്കുക।ചൂടായതിന് ശേഷം വെളുത്തുള്ളിയും ഇഞ്ചിയും ചേര്‍ത്ത് നന്നായി വയറ്റുക।പിന്നീട് പച്ചമുളക് മുളക് ,മല്ലി ,തക്കളി ,ഗരം മസാല എന്നിവയും ചേര്‍ത്ത് വയറ്റുക।ഉപ്പും ചിക്കനും ചേര്‍ക്കാം।ഉള്ളി കുറച്ച് വെള്ളത്തില്‍ വെവിച്ച് വെള്ളം തണുത്തതിനു ശേഷം കുതിര്‍ത്ത അണ്ടിപരിപ്പും ചേര്‍ത്ത് മിക്സിയില്‍ അരചെറ്റുത്ത് അടുപ്പില്‍ വെന്തൂ കൊണ്ടിരിക്കുന്ന ചിക്കനിലേക്ക് ചേര്‍ക്കാം।എല്ലാം കൂടി നന്നായി പത്ത് മിനുട്ട് അടച്ചിട്ട് വേവിക്കാം।അവസാനമായി മല്ലിയിലയും ചേര്‍ക്കാം।ചിക്കന്‍ കഡായി തയ്യാര്‍............
Wednesday, April 16, 2008
അച്ചാര്‍
- ഇറച്ചി എല്ലില്ലാതെ(മട്ടന്‍ /ബീഫ്) -1/2 കിലോ
- മുളക് പൊടി -1 1/2 ടീ സ്പൂണ്‍
- ഉപ്പ് -പാകത്തിന്
- എണ്ണ - വറുക്കാന്‍ ആവശ്യമുള്ളത്
- ഇഞ്ചി ചെറുതായി അരിഞ്ഞത്- 3 ടേബിള്‍ സ്പൂണ്
- വെളുത്തുള്ളി ചെറുതായി അരിഞ്ഞത് - 3 ടേബിള്‍ സ്പൂണ്‍
- വിനാഗിരി -6 ടേബിള്‍സ്പൂന്
- വെള്ളം -1/4 കപ്പ്
തയ്യാറാക്കുന്ന വിധം
പൊടിയായി അരിഞ്ഞ ഇറച്ചി മുളക് പൊടിയും ഉപ്പും ചേര്‍ത്ത് കുക്കറില്‍ വേവിക്കുക.ഒരു പാത്രത്തില്‍ എണ്ണ ഒഴിച്ച് ചൂടാവുമ്പോള്‍ വെളുത്തുള്ളി ഇഞ്ചി,പച്ചമുളക് എന്നിവ വരുത്ത് കോരുക.ഇതേ എണ്ണയില്‍ തന്നെ ഇറച്ചിയും വരുത്ത് കോരുക.മുളക് പൊടി വിനാഗിരിയും തിളപ്പിച്ച് ആറിയ വെള്ളവും ചേര്‍ത്ത് മിക്സ് തയ്യാറാക്കി നെരത്തെ ബാക്കിവന്ന എണ്ണയില്‍ നന്നായി മൂപ്പിച്ച് ശേഷം നേരത്തെവറുത്ത് വെച്ച ഇറച്ചി,ഇഞ്ചി,വെളുത്തുള്ളി,പച്ചമുളക് ഇവ നന്നയി മിക്സ് ചെയ്ത് തിളപ്പിച്ചാറിയ വെള്ളവും ചേര്‍ക്കുക.തണുത്ത് കഴിഞ്ഞാല്‍ പാത്രത്തിലേക്ക് മാറ്റി സൂക്ഷിക്കാം।അച്ചാര്‍ തയ്യാര്‍......
Wednesday, April 2, 2008
ബീഫ് ചില്ലി
ആവശ്യമുള്ള സാധനങ്ങള്
ബീഫ് - 1 കിലോ
ഉള്ളി - 4 എണ്ണം
പച്ചമുളക് - 5 എണ്ണം
ഇഞ്ചി (ചതച്ചത് ) - 3 ടേബിള്‍ സ്പൂണ്
വെളുത്തുള്ളി (ചതച്ചത് )- 3 ടേബിള്‍ സ്പൂണ്‍
മുളക് പൊടി -2 ടേബിള്‍ സ്പൂണ്
മല്ലി പൊടി 2 ടേബിള്‍ സ്പൂണ്‍
തക്കളി - 2 എണ്ണം
മല്ലി ഇല - കുറച്ച്
പുതിന ഇല -കുറച്ച്
ഉപ്പ് -ആവശ്യത്തിന്
വെള്ളം -വേവിക്കാന്‍ പാകത്തിന്
തയ്യറാക്കുന്ന വിധം
ബീഫില്‍ ഇഞ്ചി, വെളുത്തുള്ളി ,ഉപ്പ് ,വെള്ളം എന്നിവ ചേര്‍ത്ത് വെവിച്ച് മാറ്റി വെക്കുക. മറ്റൊരു പാത്രം അടുപ്പില്‍ വെച്ച് ചൂടാവുബോള്‍ എണ്ണ ഒഴിച്ച് ഉള്ളിയും പച്ചമുളകും ഉപ്പ് ചേര്‍ത്ത് വയറ്റുക.ശേഷം മുളക് പൊടിയും മല്ലി പൊടിയും ചേര്‍ക്കുക. നന്നായി വയറ്റിയ ശേഷം ഇറച്ചിയും ചേര്‍ക്കാം.മല്ലി ഇലയും ,പുതിന ഇലയും ചേര്‍ക്കുക. കുറച്ച് കഴിഞ്ഞ് വലുതായി മുറിച്ച തക്കളിയും ചേര്‍ക്കാം. തക്കാളി നല്ലനണ്ണം ഉടയരുത് . ബീഫ് ചില്ലി തയ്യാര്‍ ......ഇത് ചപ്പാത്തിയുടെ കൂടെ കഴിക്കാം...

Sunday, March 16, 2008
നെയ്മീന് വറ്റിച്ചു വെച്ചത്
ആവശ്യമുള്ള സാധനങ്ങള്‍:
1. നെയ്‌മീന്‍ ഒരു കിലോ
2. ഇഞ്ചി അരച്ചത് ഒരു ടീസ്‌പൂണ്‍
3. വെളുത്തുള്ളി അരച്ചത് ഒരു ടീസ്‌പൂണ്‍
4. സവാള അരച്ചത് ഒരു എണ്ണം
5. മുളകുപൊടി ഒരു ടീസ്‌പൂണ്‍
6. മഞ്ഞള്‍പൊടി കാല്‍ ടീസ്‌പൂണ്‍
7. ഏലക്കായ ചതച്ചത് രണ്ട് എണ്ണം
8. ഗ്രാമ്പൂ മൂന്ന് എണ്ണം
9. വെളിച്ചെണ്ണ കാല്‍ കപ്പ്
10. തക്കാളി അരിഞ്ഞത് അര കപ്പ്
11. വറ്റല്‍മുളക് തരുതരുപ്പായി അരച്ചത് 10 എണ്ണം
12. ഉപ്പ് പാകത്തിന്
13. പുളി പിഴിഞ്ഞത് (നല്ല കട്ടിയില്‍) രണ്ട് ടീസ്‌പൂണ്‍
14. കറിവേപ്പില, മല്ലിയില ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം:-
എണ്ണ ചൂടാവുമ്പോള്‍ ഗ്രാമ്പുവും ഏലക്കായും ഇടുക. മൂത്ത മണം വരുമ്പോള്‍ മുളക് അരച്ചതിട്ട് വഴറ്റണം. വീണ്ടും മൂത്ത മണം വുരമ്പോള്‍ രണ്ട് മുതല്‍ ആറ് വരെയുള്ള ചേരുവകളും കൂട്ടത്തില്‍ അരിഞ്ഞുവെച്ച തക്കാളിയും കൂടി ചേര്‍ത്ത് വീണ്ടും വഴറ്റി മൂപ്പിക്കണം. അതിനുശേഷം ഒന്നര കപ്പ് വെള്ളം രണ്ട് ടീസ്‌പൂണ്‍ പുളി എന്നിവ കൂടി ഇതിലൊഴിച്ച് തിളപ്പിക്കണം. പാകത്തിന് ഉപ്പും ചേര്‍ത്ത് തിള വന്നു കഴിഞ്ഞാല്‍ മീന്‍ കഷ്‌ണങ്ങള്‍ ഈ അരപ്പില്‍ നിന്ന് പാത്രം അടച്ചിട്ട് വേവിക്കണം. ഒടുവില്‍ വെള്ളം വറ്റി മീനില്‍ അരപ്പ് പൊതിയുന്ന പാകത്തിന് മല്ലിയിലയും കറിവേപ്പിലയും കൂടി ചേര്‍ത്ത് പാത്രം അടുപ്പില്‍ നിന്നും വാങ്ങിവെക്കുക.
1. നെയ്മീന് ഒരു കിലോ
2. ഇഞ്ചി അരച്ചത് ഒരു ടീസ്‌പൂണ്‍
3. വെളുത്തുള്ളി അരച്ചത് ഒരു ടീസ്‌പൂണ്‍
4. സവാള അരച്ചത് ഒരു എണ്ണം
5. മുളകുപൊടി ഒരു ടീസ്‌പൂണ്‍
6. മഞ്ഞള്‍പൊടി കാല്‍ ടീസ്‌പൂണ്‍
7. ഏലക്കായ ചതച്ചത് രണ്ട് എണ്ണം
8. ഗ്രാമ്പൂ മൂന്ന് എണ്ണം
9. വെളിച്ചെണ്ണ കാല്‍ കപ്പ്
10. തക്കാളി അരിഞ്ഞത് അര കപ്പ്
11. വറ്റല്‍മുളക് തരുതരുപ്പായി അരച്ചത് 10 എണ്ണം
12. ഉപ്പ് പാകത്തിന്
13. പുളി പിഴിഞ്ഞത് (നല്ല കട്ടിയില്‍) രണ്ട് ടീസ്‌പൂണ്‍
14. കറിവേപ്പില, മല്ലിയില ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം:-
എണ്ണ ചൂടാവുമ്പോള്‍ ഗ്രാമ്പുവും ഏലക്കായും ഇടുക. മൂത്ത മണം വരുമ്പോള്‍ മുളക് അരച്ചതിട്ട് വഴറ്റണം. വീണ്ടും മൂത്ത മണം വുരമ്പോള്‍ രണ്ട് മുതല്‍ ആറ് വരെയുള്ള ചേരുവകളും കൂട്ടത്തില്‍ അരിഞ്ഞുവെച്ച തക്കാളിയും കൂടി ചേര്‍ത്ത് വീണ്ടും വഴറ്റി മൂപ്പിക്കണം. അതിനുശേഷം ഒന്നര കപ്പ് വെള്ളം രണ്ട് ടീസ്‌പൂണ്‍ പുളി എന്നിവ കൂടി ഇതിലൊഴിച്ച് തിളപ്പിക്കണം. പാകത്തിന് ഉപ്പും ചേര്‍ത്ത് തിള വന്നു കഴിഞ്ഞാല്‍ മീന്‍ കഷ്‌ണങ്ങള്‍ ഈ അരപ്പില്‍ നിന്ന് പാത്രം അടച്ചിട്ട് വേവിക്കണം. ഒടുവില്‍ വെള്ളം വറ്റി മീനില്‍ അരപ്പ് പൊതിയുന്ന പാകത്തിന് മല്ലിയിലയും കറിവേപ്പിലയും കൂടി ചേര്‍ത്ത് പാത്രം അടുപ്പില്‍ നിന്നും വാങ്ങിവെക്കുക.
Monday, February 18, 2008
മുറുക്ക്
ആവശ്യമുള്ള സാധനങ്ങള്‍
പച്ചരി - 1Kg
ഉഴുന്ന് - 1/4 Kg
നെയ് - 100 ഗ്രാം
വെളിച്ചെണ്ണ - അര കിലോ
ഉപ്പ് - 2 ടീസ്‌പൂണ്‍
കായം - നാലിലൊന്ന് സ്‌പൂണ്‍
തയ്യാറാക്കുന്ന വിധം:
പച്ചരി പൊടിച്ചെടുക്കുക. ഉഴുന്ന് തൊലി കളഞ്ഞ് വറത്തു പൊടിക്കുക। കായം, ജീരകം ഇവ പൊടിച്ചെടുത്തതിനോട് അരിപ്പൊടി, ഉഴുന്നുപൊടി, നെയ്യ് ഇവ ചേര്‍ത്ത് നന്നായി കുഴച്ചുവക്കുക. എണ്ണ അടുപ്പത്തുവെച്ച് തിളക്കുമ്പോള്‍ പൊടികള്‍ കുഴച്ചത് മുറുക്കു നാഴിയിലിട്ട് ഞെക്കി എണ്ണയില്‍ വീഴ്‌ത്തുക. മൂക്കുമ്പോള്‍ ചുവന്ന നിറം വരും. അപ്പോള്‍ കോരി എടുക്കുക.

Wednesday, January 2, 2008
നാടന്‍ താറാവ് കറി
ആവശ്യമുള്ള സാധനങ്ങള്‍
- താറാവ് ഇറച്ചി -1 കിലോ
- ചെറിയ ഉള്ളി - 10 എണ്ണം
- ഇഞ്ചി - 1 വലിയ കഷ്ണം
- വെളൂത്തുള്ളി -10 എണ്ണം
- കുരുമുളക് - 1 ടീ സ്പൂണ്
- പെരുജീരകം പൊടിച്ചത് - 1 ടീ സ്പൂണ്
- സവാള - 1 എണ്ണം
- തക്കാളി - 2 എണ്ണം
- മഞ്ഞള്‍ പൊടി - 1/4 ടീ സ്പൂണ്‍
- മുളക് പൊടി -1ടീസ്പൂണ്
- തേങ്ങാപാല്‍(ഒന്നാം പാല്‍) - 1 കപ്പ്
- തേങ്ങാപാല്‍(രണ്ടാം പാല്‍) - 2 കപ്പ്
- കറിവെപ്പില -2 തണ്ട്
തയാറാക്കുന്ന വിധം
ഒരു പാത്രം അടുപ്പില്‍ വെച്ച് തേങ്ങാപാലില്‍(രണ്ടാം പാല്‍) ഇറച്ചി,മുളക് പൊടി മഞ്ഞള്‍ പൊടിയും ഉപ്പും ചേര്‍ത്ത് വേവിക്കുക. ശേഷം ചെറിയുള്ളി,ഇഞ്ചി,വെളുത്തുള്ളി,പച്ചമുളക്,കുരുമുളക് എന്നിവ ചതച്ചത് ചേര്‍ക്കുക.പെരുജീരകം പൊടിച്ചത് ചേര്‍ക്കുക. കറി നന്നായി തിളച്ചതിന് ശേഷം സവാള,തക്കാളി , എന്നിവ ചേര്‍ത്ത് നന്നായി തിളപ്പിക്കുക.അവസാനമായി തേങ്ങാപാലും കറിവേപ്പിലയും ചേര്‍ത്ത് ഇറക്കി വെക്കാം. .::.താറാവ് ഇറച്ചിക്ക് പകരം ചിക്കന്‍ ഉപയോഗിച്ച് തയാറാക്കാം......
Subscribe to:
Posts (Atom)